Tuesday, 29 November 2016
Monday, 28 November 2016
Saturday, 26 November 2016
Friday, 25 November 2016
Thursday, 24 November 2016
Wednesday, 23 November 2016
Tuesday, 22 November 2016
Friday, 18 November 2016
ലോഗോസ് ഡെയ്ലി പ്രവർത്തനം ആരംഭിക്കുന്നു...
ഏത് കഠിനഹൃദയന്റെയും മനസ്സിനെ നുറുക്കാൻ കഴിയുന്ന... നുറുങ്ങിയ മനസ്സുകൾക്ക് ആശ്വാസവും സമാധാനവും സന്തോഷവും പകരുവാൻ കഴിയുന്നവയുമാണ് വേദവചനങ്ങൾ. സത്യദെെവത്തിന്റെ ആലോചനകൾ ദെെവിക ഇടപെടലുകളാൽ അനേക ദെെവദാസന്മാർ മുഖാന്തരം എഴുതപ്പെട്ടതാണ് വിശുദ്ധ തിരുവചനം.
അനേകനാളുകൾ വാട്സാപ്പിലൂടെ അനേകർക്ക് എല്ലാ പ്രഭാതങ്ങളിലും വചനങ്ങൾ എത്തിച്ചുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരുന്ന ലോഗോസ് ഡെയ്ലി ഒരു ബ്ലോഗ് ആരംഭിക്കുകയാണ്.
അനേകരുടെ ആശ്വാസത്തിനും രൂപാന്തരത്തിനും കാരണമായ്ത്തീർന്ന വിശുദ്ധ വചനങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിലൂടെ ഇനിയും അനേകർക്ക് അനുഗ്രഹമായി തീരട്ടെ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു.
Subscribe to:
Posts (Atom)